Saturday 28 July 2018


Kadalundi River (Kadalundipuzha) is one of the four most important rivers flowing through Malappuram district in the Indian state of Kerala. The other three are the Chaliyar, the Bharathappuzha and the Tirur River.[1] This rain-fed river is 130 kilometres (81 mi) long and is one of the most important rivers in the district.[2] It is formed by the confluence of the Olipuzha River and the Veliyar River.The Kadalundi originates from the Western Ghats at the western border of the Silent Valley and flows through the district of Malappuram. It has two main tributaries namely Olipuzha and Veliyar. The Kadalundi River drains an area of 1274 km² and has a length of 120 km.[3] The Kadalundi Bird Sanctuary spreads over a cluster of islands where the Kadalundipuzha River flows into the Arabian Sea. There are over a hundred varieties of native birds and around 60 varieties of migratory birds that come here in large numbers annually
   കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറംകോഴിക്കോട്ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. ഒലിപ്പുഴവെള്ളിയാർ പുഴഎന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. കടലുണ്ടിപ്പുഴയിൽ നിന്നും ഉനൈസ് വലിയോറ 50തിൽ കൂടുതൽ മത്സ്യഇനത്തെ കണ്ടത്തിയിട്ടുണ്ട് കടലുണ്ടിപുഴയിൽ വലിയോറ ബാകിക്കയത് 20 കോടി രൂപ ചിലവിൽ തടയണ ഉണ്ടാകുന്നുണ്ട് [1]. ജില്ലാ ആസ്ഥാനമായ മലപ്പുറംതിരൂരങ്ങാടി എന്നിവയാണ് പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കോട്ടക്കുന്ന്, തീർത്ഥാടനകേന്ദ്രമായ മമ്പുറം പള്ളികടലുണ്ടി പക്ഷിസങ്കേതം എന്നിവ പുഴയുടെ തീരത്താണ്.

                                                     Kalvari Hills Kadalundi